KERALAMഅമ്മയുടെ നേതൃത്വത്തിലേക്ക് കൂടുതല്‍ സ്ത്രീകള്‍ എത്തിയതില്‍ വലിയ പ്രത്യേകതയില്ല; കൂടുതല്‍ പേര് ജയിച്ചതില്‍ അദ്ഭുതമില്ല; കാണാതായ മെമ്മറി കാര്‍ഡ് നിലവിലുണ്ടെങ്കില്‍ കണ്ടെത്തണമെന്നും ശ്വേതാ മേനോനെതിരായ കേസ് കോമാളിത്തരമെന്നും നീന കുറുപ്പ്മറുനാടൻ മലയാളി ബ്യൂറോ16 Aug 2025 5:16 PM IST
SPECIAL REPORTഅമ്മയില്‍ നിന്ന് പുറത്തുപോയവര്‍ തിരിച്ചുവരണമെന്നാണ് ആഗ്രഹം; അടിയന്തര അജന്‍ഡയിലില്ല; ആരോപണ വിധേയരായവര്‍ മാറിനില്‍ക്കണമെന്നത് സമൂഹത്തോടുള്ള പ്രതിബദ്ധതയാണ്; ബാബുരാജ് മാറിനില്‍ക്കാത്തതു കൊണ്ടാണ് കാര്യങ്ങള്‍ നീണ്ടുപോയത്; 'അമ്മ' അധ്യക്ഷ ശ്വേതാ മേനോന് പറയുന്നുമറുനാടൻ മലയാളി ഡെസ്ക്16 Aug 2025 1:05 PM IST
Right 1ഇടുക്കിയിലെ റിസോര്‍ട്ടില്‍ 'പഴയ ജനറേറ്റര്‍' എത്തിയെന്ന ആരോപണം പരിശോധിക്കും; ഭാരവാഹിയുടെ വീട്ടിലെ സോളാര്‍ 'അഴിമതിയുടെ' നേര് ചിത്രമോ? പാട്ട് മത്സരത്തിലെ സമ്മാനങ്ങളുടെ വഴിയും കണ്ടെത്തും; പ്രതിമാസ ചെലവ് നൂറ് മടങ്ങ് കൂടിയത് സാങ്കേതിക പ്രശ്നമെന്നും വിലയിരുത്തല്‍; സ്പോണ്സര് തുകയെല്ലാം അക്കൗണ്ടിലെത്തിയോ? പാര്‍ക്കിംഗ് ഗ്രൗണ്ടിലെ 'ബാറും' പൂട്ടും; ശ്വേതയും കുക്കുവും ഓഡിറ്റിംഗിന്; 'അമ്മ'യില്‍ ഗ്രൂപ്പുകള്‍ പൂട്ടികെട്ടേണ്ടി വരുംമറുനാടൻ മലയാളി ബ്യൂറോ16 Aug 2025 12:09 PM IST
Right 1ബാബുരാജിന്റെ 'അമ്മയുടെ പെണ്മക്കള്' കിണഞ്ഞു പരിശ്രമിച്ചത് കുക്കുവിനെ വീഴ്ത്താന്‍; ലാലും മമ്മൂട്ടിയും പരസ്യമായി പിന്തുണച്ച ശ്വേതയ്ക്കെതിരെ ദേവന് കാഴ്ച വച്ചത് മിന്നും പ്രകടനം; പൊന്നമ്മ ബാബുവും ഉഷാ ഹസീനയും പരസ്യമായി എതിര്‍ത്ത കുക്കുവിന് ജനറല്‍ സെക്രട്ടറിയായപ്പോള്‍ കിട്ടിയത് ശ്വേതയുടെ ഇരട്ടി ഭൂരിപക്ഷം; വോട്ട് ചെയ്ത 298 പേരില്‍ 267 വോട്ട് നേടി താരമായി ജയന് ചേര്‍ത്തല; ഓപ്പറേഷന് മാലാ പാര്‍വ്വതി സക്സസ്മറുനാടൻ മലയാളി ബ്യൂറോ16 Aug 2025 7:48 AM IST
SPECIAL REPORT'അമ്മയെ' നയിക്കാന്‍ ഇനി പെണ്മക്കള്! ചരിത്രമായി താരസംഘടനയുടെ തിരഞ്ഞെടുപ്പ് ഫലം; തലപ്പത്ത് വനിതകള്‍; ശ്വേതാ മേനോന് അധ്യക്ഷ; കുക്കു പരമേശ്വരന് ജനറല്‍ സെക്രട്ടറി; ഉണ്ണി ശിവപാല്‍ ട്രഷറര്‍; പുതിയ കമ്മിറ്റി നല്ല രീതിയില്‍ സംഘടനയെ മുന്നോട്ട് കൊണ്ടുപോവുമെന്ന് മോഹന്ലാല്സ്വന്തം ലേഖകൻ15 Aug 2025 4:16 PM IST
EXCLUSIVEശ്വേതാ മേനോന് അനുകൂലമാകുന്നത് കള്ളക്കേസില്‍ കുടുങ്ങിയതിന്റെ സഹതാപ തരംഗം; ദേവന് മത്സരത്തിന് വാശി കൂട്ടിയത് കൈനീട്ടം ഇരട്ടിയാക്കാമെന്ന് പറഞ്ഞ്; നടിയെ ആക്രമിച്ച കേസ് ഇരുതലമൂര്‍ച്ചയുള്ള ആയുധം; സിദ്ധിഖ് തനിക്കെതിരെ നീങ്ങിയെന്ന പരാതിയുമായി ശ്വേത: അമ്മയുടെ തെരഞ്ഞെടുപ്പ് നാളെ നടക്കുമ്പോള്‍ വോട്ടിടാന്‍ എത്തുന്നവരെ കുറിച്ച് ആശങ്കമറുനാടൻ മലയാളി ബ്യൂറോ14 Aug 2025 11:29 AM IST
SPECIAL REPORTസംഘടനാ തെരഞ്ഞെടുപ്പില്‍ അര്‍ഹതയും കഴിവുമുള്ള സ്ഥാനാര്‍ത്ഥികള്‍ തിരഞ്ഞെടുക്കപ്പെടും എന്നത് സുചിന്ത്യമാണ്; എന്നാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവര്‍ പരസ്പരം ചെളിവാരി എറിയുന്ന കാഴ്ച 'അമ്മ' സംഘടനയെ സ്നേഹിക്കുന്നവരിലും സിനിമയ്ക്ക് പുറത്തും സൃഷ്ടിക്കുന്ന വിഷമവും അവജ്ഞയും വലുത്; ശ്വേതാ മേനോനെ പിന്തുണച്ച് പരസ്യ പ്രസ്താവന; ഒപ്പിട്ടവരില്‍ ബാബുരാജ് അനുകൂലികള്‍ ഇല്ല; ആ കേസില്‍ ദുരൂഹത തുടരുന്നുപ്രത്യേക ലേഖകൻ7 Aug 2025 1:21 PM IST
EXCLUSIVEശ്വേതാ മേനോന്റെ പരാതിയില്‍ ക്രൈം നന്ദകുമാറിനെ അറസ്റ്റ് ചെയ്തതിന്റെ പ്രതികാരമായി തെളിവ് ഉറപ്പിക്കാന്‍ നടത്തിയ നീക്കത്തിന്റെ ഭാഗമെന്ന് ആരോപണം; അമ്മയില്‍ കുളം കലക്കാന്‍ കാത്തിരുന്ന സിനിമാക്കാര് ഇടപെട്ട് ഹൈപ്പുണ്ടാക്കി; ശ്വേതക്കെതിരെ പരാതികൊടുത്തയാള്‍ ഈ തട്ടിപ്പുകാരനെ സൂക്ഷിക്കണം എന്ന് പറഞ്ഞ പത്രപരസ്യത്തില്‍ ഇടം പിടിച്ചയാള്പ്രത്യേക ലേഖകൻ7 Aug 2025 11:55 AM IST
EXCLUSIVEശ്വേതാ മേനോനെനെതിരെ കേസെടുത്തത് പരാതിക്കാരന്റെ മൊഴിയെടുത്ത ശേഷം പ്രതിയുടെ ഭാഗം കേട്ടോ പോലീസിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലോ മാത്രമേ കേസെടുക്കാവൂ എന്ന ബിഎന്‍എസ്സിലെ ചട്ടം ലംഘിച്ച്; പരാതിക്കാരന്റെ ക്രിമിനല്‍ പശ്ചാത്തലവും അമ്മയിലെ പോരും പോലീസ് അന്വേഷിക്കും; ഹൈക്കോടതിയില്‍ എത്തിയാല്‍ ഉടനടി കേസ് റദ്ദാകുംപ്രത്യേക ലേഖകൻ7 Aug 2025 10:35 AM IST
SPECIAL REPORT'കേസുള്ളവര്‍' മത്സരിക്കേണ്ടെന്ന് പൊതുധാരണ; ബാബുരാജ് അടക്കമുള്ളവര്‍ കേസിന്റെ പേരില്‍ പിന്മാറേണ്ടി വന്നു; വനിതാ പ്രസിഡന്റാകാന്‍ ശ്വേതക്ക് സാധ്യത വര്‍ധിച്ചതോടെ 'കളങ്കിതയാക്കാന്‍' ആസൂത്രിത നീക്കം; 'മെമ്മറി കാര്‍ഡില്‍' കുക്കുവിനേയും കുരുക്കിയേക്കും; അമ്മയെ കൈപ്പിടിയില്‍ ഒതുക്കാന്‍ 'പെണ്മക്കള്'; വെറുതയല്ല മോഹന്‍ലാല്‍ ജീവനും കൊണ്ടോടിയത്!പ്രത്യേക ലേഖകൻ6 Aug 2025 3:52 PM IST
SPECIAL REPORT'അമ്മ' പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേതാ മേനോനും ദേവനും നേര്‍ക്കുനേര്‍; മറ്റെല്ലാവരും പത്രിക പിന്‍വലിച്ചു; മത്സരത്തില്‍ നിന്ന് പിന്മാറി നവ്യാ നായരും; എതിരില്ലാതെ അന്‍സിബ ഹസന് ജോ. സെക്രട്ടറി സ്ഥാനത്തേക്ക്; ജയം ഉറപ്പിച്ച് ശ്വേതാ മേനോനും കുക്കൂ പരമേശ്വരനുംസ്വന്തം ലേഖകൻ31 July 2025 4:58 PM IST
SPECIAL REPORTജഗദീഷ് പിന്മാറിയാല് ശ്വേതാ മേനോന് അല്ലേ നാണക്കേടാകുന്നത്; സ്ത്രീസമത്വത്തിനായി വാദിക്കുന്ന വ്യക്തിയാണ് ഞാന്‍; മത്സരിക്കുന്നതിനെതിരെ നിരവധി ഭീഷണികള്‍ ഉണ്ടായി; തന്റെ നോമിനേഷന് എടുത്തുകളഞ്ഞാല്‍ കോടതിയില്‍ പോകുമെന്നും ദേവന്മറുനാടൻ മലയാളി ബ്യൂറോ30 July 2025 8:29 PM IST